പെനിയേൽ പെന്തെക്കോസ്ത് സഭകളുടെ സ്ഥാപകൻ പാസ്റ്റർ സജി വർഗീസ് നിത്യതയിൽ

ഷാർജ: പെനിയേൽ പെന്തെക്കോസ്ത് സഭകളുടെ സ്ഥാപകനും ഷാർജ പെനിയേൽ പെന്തെക്കോസ്ത് സഭാ പാസ്റ്ററുമായ സജി വർഗീസ് ഇന്നലെ ഫെബ്രുവരി 9 ന് നിത്യതയിൽ ചേർക്കപ്പെട്ടു. കൂടൽ നെടുമൺകാവ് മാവേലി കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. ഭാര്യ: റിൻഞ്ജു. മക്കൾ: ശ്യാമളു, ദാവിദ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.