പാസ്റ്റർ T P തങ്കച്ചൻ(56) നിര്യാതനായി

വെള്ളുത്തുരുത്തി: തറേപ്പറമ്പിൽ പരേതനായ പത്രോസിന്റെ മകൻ പാസ്റ്റർ T P തങ്കച്ചൻ(56) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് എറണാകുളം പുത്തൻകുരിശ് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. പയ്യപ്പാടി ഫിലഡൽഫിയ സുവിശേഷ ദൈവസഭ സ്ഥാപകൻ പരേതനായ റവ. എംപി മത്തായിയുടെ മകൾ സാലമ്മയാണ് ഭാര്യ. മക്കൾ : എബിസൺ, ബെഫിസൺ.

-ADVERTISEMENT-

You might also like