റ്റി.പി.എം കുളനട സഭാശുശ്രൂഷക മദർ മറിയാമ്മ (76) നിത്യതയിൽ

കുളനട: ദി പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട സെന്ററിലെ കുളനട പ്രാദേശിക സഭാ ശുശ്രൂഷക മദർ മറിയാമ്മ വാളകം (76) ഇന്ന് ഫെബ്രുവരി 3 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നാളെ വ്യാഴാഴ്ച രാവിലെ 9 മണിക്ക് കുളനട റ്റി.പി.എം സഭാ ഹാളിലെ ശുശ്രൂഷയ്ക്കുശേഷം സഭാ സെമിത്തേരിയിൽ. പരേത വാളകം മൂലവിള കുടുംബാംഗമാണ്. കൊട്ടാരക്കര, പത്തനംതിട്ട സെന്ററുകളിൽ 54 വർഷം ശുശ്രൂഷ ചെയ്‌തു.

-ADVERTISEMENT-

You might also like