മൺറോതുരുത്ത് കന്നിട്ട പടിഞ്ഞാറ്റേതിൽ വി.തോമസ് (94) നിത്യതയിൽ

ബാംഗ്ലൂർ: കൊല്ലം മൺറോതുരുത്ത് കന്നിട്ട പടിഞ്ഞാറ്റേതിൽ വി.തോമസ് (94) ബാംഗ്ലൂരിൽ മകൻ ജോയിയുടെ ഭവനത്തിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു. സംസ്കര ശുശ്രൂഷ ഫെബ്രുവരി 5 വെള്ളിയാഴ്ച ബാംഗ്ലൂർ ഈജിപുരയിലെ ഭവനത്തിൽ രാവിലെ 9.30 ന് ആരംഭിച്ച് തുടർന്ന് 11 മണിക്ക് ഹൊസൂർ റോഡിലുള്ള സെമിത്തേരിയിൽ.
ഭാര്യ: പരേതയായ റാഹേലമ്മ. മക്കൾ: അച്ചാമ്മ, റ്റി.ജോയി (ബാംഗ്ലൂർ), അമ്മിണി, സൂസമ്മ, രാജു.

-ADVERTISEMENT-

You might also like