ക്രൈസ്തവ എഴുത്തുപുര കാനഡ ആൽബെർട്ട യൂണിറ്റ് രൂപീകൃതമായി

 

post watermark60x60

ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ ആഭ്യമുഖത്തിൽ നടത്തപ്പെട്ട റിവൈവൽ മീറ്റിംഗിനോടു അനുബന്ധിച്ചു കാനഡ ആൽബെർട്ട യൂണിറ്റിനു അനുഗ്രഹീത തുടക്കം കുറിച്ചു.

Download Our Android App | iOS App

ലിജിൻ ജോൺ സാം (പ്രസിഡന്റ്),ഫിജോ ജോഷുവ & ജോബിൻ വർഗീസ് (വൈസ് പ്രസിഡന്റ്),ഷൈജു ജോൺ(സെക്രട്ടറി),ആഷ്‌ലിൻ സുകുമാർ(ജോയിന്റ് സെക്രട്ടറി),സിജു മാത്യു(ട്രെഷറർ),അക്സ വർഗീസ്,റോബർട്ട് രാജൻ,ബെൻ ജോൺസൻ എന്നിവരെ എക്സിക്യൂട്ടീവ് മെംബേർസ് ആയും തിരഞ്ഞെടുത്തു.

-ADVERTISEMENT-

You might also like