റ്റി.പി.എം മുട്ടപ്പള്ളി സഭാശുശ്രൂഷക മദർ മോളി (58) നിത്യതയിൽ

റാന്നി: ദി പെന്തെക്കൊസ്ത് മിഷൻ റാന്നി സെന്ററിലെ മുട്ടപ്പള്ളി പ്രാദേശിക സഭാ ശുശ്രൂഷക മദർ മോളി (58) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഇന്ന് ജനുവരി 31 ഞായറാഴ്ച മുട്ടപ്പള്ളി റ്റി.പി.എം സഭാ ഹാളിലെ ശുശ്രൂഷയ്ക്കുശേഷം വൈകിട്ട് 4 ന് മുട്ടപ്പള്ളി റ്റി.പി.എം സെമിത്തേരിയിൽ. തിരുവല്ല, റാന്നി സെന്ററുകളിൽ 39 വർഷം ശുശ്രൂഷ ചെയ്‌തു.

-ADVERTISEMENT-

You might also like