വഡോദര: ഐ.പി.സി , വഡോദര വർഷിപ്പ് സെന്റർ പുതിയ സഭാ ഹോൾ ഉദ്ഘടനാവും ഉത്ഘടനവും ദൈവവചന ഘോഷണവും ജനുവരി 31 (ഞായറാഴ്ച്ച)രാവിലെ ഒൻപതു മണി മുതൽ ഐ.പി.സി ജനറൽ പ്രസിഡന്റ് റവ.ഡോ. വൽസൺ ഏബ്രഹാം സൂമിലൂടെ നിർവഹിക്കും.
പാസ്റ്റർ സന്തോഷ് കെ.എം ഇവിടെ ശുശ്രൂഷിക്കുന്നു.
ഐ.പി.സി വഡോദര വർഷിപ്പ് സെന്റർ സഭാ ഹോൾ ഉത്ഘാടനവും ദൈവവചന ഘോഷണവും
Comments