സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ വജ്ര ജൂബിലി ജനറൽ കൺവൻഷൻ ഇന്ന് മുതൽ

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ വജ്ര ജൂബിലി ജനറൽ കൺവൻഷൻ ഇന്ന് മുതൽ ജനുവരി 31 വരെ ദിവസവും വൈകിട്ട് 6:30 ന്. സഭയിലെ ബിഷപ്പന്മാരെ കൂടാതെ ബ്രദർ ജോൺ പി. തോമസ് (എറണാകുളം), ബ്രദർ സാം കെ. ജോൺ (ബാംഗ്ലൂർ), ബ്രദർ സാജു ജോൺ മാത്യു (ടാൻസാനിയ, ഈസ്റ്റ്‌ ആഫ്രിക്ക) തുടങ്ങിയവർ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്മെന്റ് ഓഫ് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like
Comments
Loading...