ശാരോൻ ഫെലോഷിപ്പ് ചർച്ച് മാമ്പിലാലി സഭാ ശുശ്രുഷകൻ പാസ്റ്റർ പി. ജോയി നിത്യതയിൽ

ചെങ്ങന്നൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്ററിലെ മാമ്പിലാലി സഭാ ശുശ്രുഷകൻ പാസ്റ്റർ പി. ജോയി (61) ജനുവരി 23 ഇന്ന് ഉച്ചക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. അനന്തപുരി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശാരോന്റെ വിവിധ സഭകളിൽ ശുശ്രുഷകൻ ആയിരുന്നു.
വയലാ ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമാണ്.
ഭാര്യ: ജോയമ്മ. മക്കൾ: പ്രിൻസൺ, പ്രിൻസി (ജിജിമോൻ )
മരുമക്കൾ: ഷിബു, റ്റിറ്റി.

-ADVERTISEMENT-

You might also like
Comments
Loading...