വാഹനാപകടത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പട്ടു

കൊട്ടാരക്കര : എബൻ – ഏസർ വില്ലയിൽ എസ്.ജോർജിന്റെയും ലളിത ജോർജിന്റെയും മകനും ഐപിസി തൃക്കണ്ണമംഗൽ ചർച്ച് മെമ്പറുമായ ജോയൽ ജോർജ് (24) ഇന്ന് [21-01-21] തിരുവനന്തപുരത്ത് നടന്ന വാഹനാപകടത്തെ തുടർന്ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ പിന്നീട്. സഹോദരൻ ജേക്കബ് ജോർജ് .
പി വൈ പി എ യുടെ സജീവ പ്രവർത്തകനായിരുന്നു.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിനായി പ്രാർത്ഥിക്കുക..

-ADVERTISEMENT-

You might also like