ഏ.ജി മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഫെബ്രുവരി 11 മുതൽ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ ഫെബ്രുവരി 11 വ്യാഴാഴ്ച മുതൽ 14 ഞായർ വരെ പറന്തൽ കൺവൻഷൻ നഗറിൽ നടക്കും.
14 ന് ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും. സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കൺവൻഷൻ തത്സമയം ഓൺലൈനിലൂടെ വീക്ഷിക്കാം.

-ADVERTISEMENT-

You might also like
Comments
Loading...