പാസ്റ്റർ എഫ് രാജന്റെ സഹധർമ്മണി പൊന്നമ്മ രാജൻ (68) നിത്യതയിൽ

കൊല്ലം : ഐ.പി.സി കൊല്ലം പെരിനാട് സെന്ററിന്റെ സ്ഥാപകനും ഇപ്പോൾ മണ്ണൂർ സെന്റർ പാസ്റ്ററും ആയിരിക്കുന്ന പാസ്റ്റർ എഫ് രാജന്റെ സഹധർമ്മിണി പൊന്നമ്മ രാജൻ (68) ഇന്ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം പിന്നീട്.
മക്കൾ – ലൗലി, ലവ്സി
മരുമക്കൾ – റോയ്, സാബു.

-ADVERTISEMENT-

You might also like
Comments
Loading...