ട്വിൻസിറ്റി ക്രിസ്ത്യൻ ട്രസ്റ്റിന്റെ ഏകദിന ഓൺലൈൻ കൺവൻഷൻ ജനുവരി 25 ന്

നവിമുംബൈ: കലമ്പൊലി, കാമോഠെ,
പൻവേൽ എന്നീ പട്ടണങ്ങളിൽ നിന്നുള്ള
ഹിന്ദി, മറാഠി, മലയാളം പെന്തെക്കോസ്ത്
സഭകളുടെ സംയുക്ത കൂട്ടായ്മയായ ട്വിൻ
സിറ്റി ക്രിസ്ത്യൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ
ഏകദിന ഓൺലൈൻ കൺവൻഷൻ
ജനുവരി 25 ന് സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. വിവിധ സാമൂഹ്യ മാധ്യമങ്ങളിലായി
നടത്തപ്പെടുന്ന ഓൺലൈൻ
കൺവൻഷനിൽ വേദാധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ
തോമസ് ചെറിയാൻ (കാലിഫോർണിയ) മുഖ്യ
പ്രഭാഷകനായിരിക്കും. സിസ്റ്റർ
മൻപ്രീത് കൗർ (ഡൽഹി)
ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like