ചങ്ങനാശ്ശേരി പാത്താം മുട്ടം കുന്നേൽ എൽസമ്മ (57) നിത്യതയിൽ

ചങ്ങനാശ്ശേരി: പാത്താം മുട്ടം കുന്നേൽ ജോസഫിന്റെ ഭാര്യ എൽസമ്മ (രാധമണി 57) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രുഷ ഇന്ന് ഉച്ചക്ക് 2 മണിക്ക് പരുത്തുംപാറ നെയ്യേൽ സഭാ സെമിത്തേരിയിൽ. മക്കൾ: നിഷ ജോസഫ്, അനുമോൾ ജോസഫ്. മരുമകൻ: ബിനു. കൊച്ചുമക്കൾ: നാഥാൻ, സാലേമൂത്ത, ജൂവൽ.

-ADVERTISEMENT-

You might also like