പാസ്റ്റർ സിസിൽ ചീരന്റെ സംസ്കാരം 6ന് നടക്കും

മാഞ്ചസ്റ്റർ: കഴിഞ്ഞ ദിവസം യു.കെയിൽ വച്ച് കോവിഡ് ബാധയെ തുടർന്ന് നിത്യതയിൽ പ്രവേശിക്കപ്പെട്ട പാസ്റ്റർ സിസിൽ ചീരന്റെ ശവസംസ്‌കാര ശുശ്രുഷ ഫെബ്രുവരി 6ന്  മാഞ്ചസ്റ്ററിൽ നടത്തപ്പെടും. സമയം പിന്നീട് അറിയിക്കും. അനുശോചന മീറ്റിംഗ് ജനുവരി 30ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്താൻ സഭ തീരുമാനിച്ചു. മാഞ്ചസ്റ്റർ പെന്തക്കോസ്‌തൽ സഭയുടെ അഭിമുഖ്യത്തിലാകും രണ്ടും നടത്തപ്പെടുകയെന്ന് സഭാ പ്രതിനിധികൾ അറിയിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...