സഹോദരി ഗിരിജാ ചന്ദ്രവതി ടോറോന്റോയിലെ കംപാഷൻ ഹോം മിനിസ്ട്രിയിൽ ജനുവരി 20ന്

ടോറോന്റോ : കംപാഷൻ ഹോം മിനിസ്ട്രിയുടെ സീനിയേഴ്സ് മീറ്റിംഗിൽ (കരുതാം കരുണയോടെ) ജനുവരി 20 ബുധൻ വൈകിട്ട് 6 മണിക്ക് (ടോറോന്റോ സമയം) സഹോദരി ഗിരിജാ ചന്ദ്രവതിയും പാസ്റ്റർ സജി വർഗീസും അനുഭവസാക്ഷ്യവും ദൈവവചനശുശ്രുഷയും നടത്തുന്നു.

20 January 6 PM (Toronto Time) Testimony by Sis. Girija Chandravathi and Message by Pr. Saji Varghese

https://us02web.zoom.us/j/8291019171?pwd=MzYwQ1NsRVNCY2tpMWFWYnlUL0ozUT09

Zoom ID: 829 101 9171
Password: 101

-Advertisement-

You might also like
Comments
Loading...