കവിയൂർ പള്ളാത്ത് റെയിച്ചൽ ഏബ്രഹാം (പെണ്ണമ്മ – 89) നിത്യതയിൽ

തിരുവല്ല: കവിയൂർ പരേതനായ പള്ളാത്ത് പി.എ ഏബ്രഹാമിന്റെ സഹധർമ്മിണി റെയിച്ചൽ ഏബ്രഹാം (പെണ്ണമ്മ – 89) ദോഹയിൽ നിര്യാതയായി. കല്ലുമല ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. സംസ്കാരം പിന്നീട്. ഏഴു വർഷം മുമ്പ് മരണകരമായ രോഗത്താൽ കിടപ്പിലായിരുന്ന വേളയിൽ ദൈവീക ദർശനം ലഭിക്കയും ഏഴു വർഷം കൂടി ആയുസ് നൽകും എന്ന് ദൈവം ദർശനത്തിൽ ഇടപെട്ട അനുഭവം തനിക്കുണ്ടായിരുന്നു. ഉപവാസവും പ്രാർത്ഥനയും കൈമുതലാക്കിയ മാതാവ് വിശ്വാസ ജീവിതത്തിന് ഉത്തമ ഉദാഹരണമായിരുന്നു.
മക്കൾ: അന്നമ്മ, സൂസി, എൽസി, പാസ്റ്റർ പി.എ ഏബ്രഹാം, ഷാജി (ഇരുവരും ദോഹ). മരുമക്കൾ: കോശി പി കോശി, തങ്കച്ചൻ, പരേതനായ സാം, ജെസ്സി ആനി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading