മലങ്കര ക്രിസ്ത്യൻ ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.വി ചെറിയാൻ (75) നിത്യതയിൽ

വെട്ടിക്കൽ: മലങ്കര ക്രിസ്ത്യൻ ചർച്ച് സീനിയർ
ശുശ്രൂഷകൻ കാഞ്ഞിരത്തിങ്കൽ പാസ്റ്റർ കെ.വി ചെറിയാൻ (75) അന്തരിച്ചു. സംസ്കാരം നടത്തി.
മലങ്കര ക്രിസ്ത്യൻ ചർച്ച് ഉത്തരേന്ത്യൻ സുവിശേഷീകരണത്തിന്റെയും സഹോദരീ സമാജത്തിന്റെയും ചുമതല വഹിച്ചു.
കേന്ദ്ര കൗൺസിൽ അംഗവും ആയിരുന്നു. ഭാര്യ: ചിന്നമ്മ. മക്കൾ: സലിൻസ് (ബെംഗളുരു), പാസ്റ്റർ സജിൻസ്, പാസ്റ്റർ സ്റ്റീഫൻ. മരുമക്കൾ: ജയ്നി, ബിനു, പ്രിൻസി.

-ADVERTISEMENT-

You might also like