മറിയാമ്മ കോശിയുടെ (72) സംസ്കാരം നാളെ ജനുവരി 15 ന്

തിരുവല്ല: ചാത്തങ്കരി കോലത്തു ചുങ്കത്തിൽ വാഴയിൽ വി.ഇ കോശിയുടെ ഭാര്യ മറിയാമ്മ കോശിയുടെ (72) സംസ്കാരം നാളെ ജനുവരി 15 ന് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാരയ്ക്കൽ ദി പെന്തെക്കൊസ്ത് മിഷൻ സെമിത്തേരിയിൽ. പരേത കുമ്പനാട് നെല്ലിമല പേരാലുംമൂട്ടിൽ വാഴുവേലിൽ കുടുംബാംഗമാണ്.
മക്കൾ: ബിജു, ജിജു, ഷിജു, സിജു, (എല്ലാവരും ദോഹ) മരുമക്കൾ:
ഷൈനി, ഡോളി, സിബി, ലീന,
സഹോദരങ്ങൾ: (പരേതരായ
മാത്തുക്കുട്ടി, ഏബ്രഹാം – ഓസ്ട്രേലിയ), സോമൻ, ജെയിംസ് (യുഎസ്), സഹോദരിമാർ: (പരേതരായ തങ്കമ്മ, മോനി), അക്കമ്മ, ലാലമ്മ,

-ADVERTISEMENT-

You might also like
Comments
Loading...