ഫിലിപ്പ് ഷാജൻ (20) നിത്യതയിൽ

 

post watermark60x60

ഓതറ: തിരുവല്ല ഓതറ ഈസ്റ്റ് കല്ലുമാലിക്കൽ ഷാജൻ കെ വർഗ്ഗീസിൻ്റെ മകൻ ഫിലിപ്പ് ഷാജൻ (20) കഴിഞ്ഞ തിങ്കളാഴ്ച നിത്യതയിൽ പ്രവേശിച്ചു. ബഹറിൻ ഐ.പി.സി ശാലോം ചർച്ച് സഭാംഗമാണ്. സംസ്കാരം പിന്നീട്. ലില്ലി ഷാജനാണ് മാതാവ്.
സഹോദരങ്ങൾ: പോൾ, ഫേബാ, ഹെപ്സിബ

-ADVERTISEMENT-

You might also like