ശാരോൻ ഫെലോഷിപ്പ് ചർച്ച് സാക്കിനാക കൺവൻഷൻ ജനുവരി 13 മുതൽ

മുംബൈ: ശാരോൻ ഫെലോഷിപ്പ് ചർച്ച് സാക്കിനാക കൺവൻഷൻ ജനുവരി 13 മുതൽ 17 വരെ ഓൺലൈൻ പ്ലാറ്റഫോമിലൂടെ നടക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും.
ദിവസവും രാത്രി 7.30 മുതൽ 9.30 വരെ സൂമിലൂടെ പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി), പാസ്റ്റർ സാം കെ തോമസ് (യു.എസ്), പാസ്റ്റർ അനീഷ് (കൊല്ലംകോട്), പാസ്റ്റർ സുബാഷ് (കുമരകം), ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് (യു.എസ്) എന്നിവർ പ്രസംഗിക്കും.
ജനുവരി 17 ഞായറാഴ്ച രാവിലെ 9.30 ന് സംയുക്ത സഭായോഗവും നടക്കും. ബ്രദർ പ്രേം ദാനിയേലും ബ്രദർ ബെനിസൺ മാത്യുവും സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ സൈമൺ ജോർജ് +91 9653190979, +91 9833861686

-ADVERTISEMENT-

You might also like