ഭാരത് മിഷൻ ഉപവാസ പ്രാർത്ഥനയും റിവൈവൽ മീറ്റിംഗും സമാപിച്ചു

ബാംഗ്ലൂർ: ഭാരത് മിഷൻ ഒരുക്കിയ മൂന്ന് ദിന ഉപവാസ പ്രാർത്ഥനയും റിവൈവൽ മീറ്റിംഗും 2021 ജനുവരി 8, 9, 10 തീയതികളിൽ സൂം വഴിയായി നടന്നു. പാസ്റ്റർമാരായ വിനോദ് ചാക്കോ (മൈസൂർ), സി. ജി. സുശീലൻ (ഡൽഹി) എന്നിവർ ദൈവവചനം ശുശ്രൂഷിച്ചു. ഭാരത് മിഷന്റെ സംഗീത വിഭാഗമായ ‘മിഷൻ മെലഡീസ്’ സംഗീത ശുശ്രൂഷ നിർവഹിച്ചു. ജനുവരി 10ന്   സഭായോഗത്തോടെയാണ് മീറ്റിംഗുകൾ അവസാനിച്ചത്.പാസ്റ്റർമാരായ ലിജു കോശി ബാംഗ്ലൂർ, സോനു സക്കറിയ ഏഴംകുളം എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

You might also like