പാസ്റ്റർ പ്രേം കുമാർ വാണിയംകുളം ആക്രമിക്കപ്പെട്ടു

 

post watermark60x60

പാലക്കാട് വാണിയംകുളം എന്ന സ്ഥലത്തു കർത്താവിന്റെ വേലയിൽ ആയിരിക്കുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസ്സം അറുപതോളം വരുന്ന ആർ.എസ്.എസ്  പ്രവർത്തകർ ആക്രമിച്ചു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന് അറിയാൻ കഴിഞ്ഞു.


ദൈവജനം അദ്ദേഹത്തിനായി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു .

-ADVERTISEMENT-

You might also like