അന്നമ്മ മാത്യു (കുഞ്ഞുമോൾ-68) നിത്യതയിൽ

 

post watermark60x60

മല്ലപ്പള്ളി: മൂശാരിക്കവല ശാരോൻ ഫെല്ലോഷിപ്പ് സഭാംഗം മല്ലപ്പള്ളി കുഴിമണ്ണിൽ മേപ്രത്തു പരേതനായ കെ കെ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (കുഞ്ഞുമോൾ -68) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ രാവിലെ 11.30ന് ഭവനത്തിൽ ആരംഭിച്ചു സഭാ സെമിത്തേരിയിൽ സംസ്‌കരിക്കും. പെരുമ്പെട്ടി കാക്കമല കുടുംബാംഗമാണ്. മക്കൾ: നോജി, ലിജി

മരുമക്കൾ: റെനി, സാന്റി

-ADVERTISEMENT-

You might also like