ഏലിയാമ്മ മത്തായി (88) കർത്താവിൽ നിദ്ര പ്രാപിച്ചു

 

Download Our Android App | iOS App

തച്ചമ്പാറ: ഐ പി സി രാജസ്ഥാൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ പി എം തോമസ്സിന്റെ മാതാവും , പേരിയിൽ പരേതനായ മത്തായിയുടെ സഹധർമ്മിണിയുമായ ഏലിയാമ്മ മത്തായി (88) കർത്താവിൽ നിദ്ര പ്രാപിച്ചു.

post watermark60x60

സംസ്കാര ശുശ്രുഷ ഇന്ന് (8 ജനുവരി) പതിനൊന്നു മണിക്ക് ഐ.പി.സി തച്ചമ്പാറ സഭയുടെ സെമിത്തേരിയിൽ.

മക്കൾ: ജോൺ മാത്യു, പാസ്റ്റർ. പി. എം തോമസ്, ജോർജ്ജ് കുട്ടി പി. എം, മത്തായി പി എം, വർഗ്ഗീസ് പി എം, എൽസി സന്തോഷ്.

-ADVERTISEMENT-

You might also like
Comments
Loading...