എക്സൽ മിനിസ്ട്രീസ് ഒരുക്കുന്ന കുട്ടികളുടെ ഉപവാസ പ്രാർത്ഥന

എക്സൽ മിനിസ്ട്രീസ് ഒരുക്കുന്ന കുട്ടികളുടെ ഉപവാസ പ്രാർത്ഥന 2021 ജനുവരി 9ന് രാവിലെ 10 മുതൽ 12 വരെ സൂം ആപ്ലിക്കേഷനിലൂടെ നടക്കുന്നു.10 മുതൽ 11 വരെ മലയാള ത്തിലും തുടർന്ന് ആംഗലേയ ഭാഷയിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

Download Our Android App | iOS App

ആരാധനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും പ്രസംഗത്തിനും കുട്ടികൾ തന്നെ നേതൃത്വം കൊടുക്കുന്നു.

post watermark60x60

Meeting ID: 81345162110

Password: prayer

Zoom link: https://us02web.zoom.us/j/81345162110?pwd=cllVTFY5KzNoQUdkdnZaakdSZThlUT09

-ADVERTISEMENT-

You might also like
Comments
Loading...