പാസ്റ്റർ സാജു ജോസഫിന് ഡോക്ടറേറ്റ് ലഭിച്ചു

കോട്ടയം : പുതുപ്പള്ളി  സെന്റർ ഐ.പി. സി വൈസ് പ്രസിഡന്റും, ഇൻഡ്യാ ബൈബിൾ കോളേജ് ആന്റ് സെമിനാരിയുടെ ഡയക്ടറുമായ പാസ്റ്റർ സാജു ജോസഫിന് സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ലഭിച്ചു. അടുത്ത മാസം നടക്കുന്ന കോൺവൊക്കേഷനിൽ വെച്ച് ഡോക്ടറേറ്റ് നൽകും.

-ADVERTISEMENT-

You might also like
Comments
Loading...