പാസ്റ്റർ മനോഹരൻ ടി. (51) കർത്താവിൽ നിദ്ര പ്രാപിച്ചു

പുനലൂർ: അനുഗ്രഹീത പ്രവാചകനും അനേകം ദൈവമക്കൾക്ക് ആത്മീക പ്രചോദനവുമായിരുന്ന പുനലൂർ തൊളിക്കോട് വട്ടമൺ ചരുവിള പുത്തൻവീട്ടിൽ, പാസ്റ്റർ മനോഹരൻ ടി. (51) കർത്താവിൽ നിദ്ര പ്രാപിച്ചു.

post watermark60x60

ഇന്ന് രാവിലെ പെട്ടെന്നുണ്ടായ ദേഹാസ്വസ്ഥത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന്, പുനലൂർ പ്ലാച്ചേരി സെമിത്തേരിയിൽ നടത്തപ്പെടും. ദുഃഖാർത്ഥരായിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

You might also like