ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ കൺവെൻഷൻ നാളെ ആരംഭിക്കുന്നു

സൂം മാധ്യമത്തുലൂടെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന വെർച്വൽ കൺവെൻഷൻ ജിനുവരി 6 ബുധൻ, 7 വ്യാഴം, 8 വെള്ളി ദിവസങ്ങളിൽ കുവൈറ്റ്‌ സമയം വൈകുന്നേരം 7 മണി മുതൽ 9 മണി വരെ നടത്തുന്നതായിരിക്കും.

Download Our Android App | iOS App

കാലിഫോണിയ സ്റ്റേറ്റ് ഓവർസീർ (ചർച്ച് ഓഫ് ഗോഡ് ) ഡോക്ടർ ഷോൺ ഓനീൽ, ടെക്സ്സാസ് സ്റ്റേറ്റ് ഓവർസീർ ബിഷപ് ടോമി മോർഗ്ഗൻ, ചർച്ച് ഓഫ് ഗോഡ് അസിസ്റ്റന്റ് ജനറൽ ഓവർസിർ ഡോക്ടർ ഡേവിഡ് റമീറസ്സ് എന്നിവർ ദൈവവചനം സംസാരിക്കും.

post watermark60x60

മൂന്നു ദിവസവും മലയാള പരിഭാക്ഷ ഉണ്ടായിരിക്കുന്നതാണ്. കുവൈറ്റ്‌ നാഷണൽ ഓവർസീർ ഡോക്ടർ സുശീൽ മാത്യു, കൗൺസിൽ സെക്രട്ടറി റവ. ബിജു വി. ജോയ് എന്നിവർ നേതൃത്വം നൽകുന്നു.
സൂം ഐഡി 6630926320 ആയിരിക്കും

-ADVERTISEMENT-

You might also like
Comments
Loading...