പാസ്റ്റർ ബൈജു മാലക്കരയുടെ മകൾ ബെറ്റിന നിത്യതയിൽ

തിരുവല്ല : ഇന്ത്യ പൂർണ സുവിശേഷ ദൈവസഭ, ആലപ്പുഴ ഡിസ്ട്രിക്ട് കാവാലം സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ബൈജു മാലക്കരയുടെ മകൾ ബെറ്റിന (10 വയസ്സ്) അല്പസമയം മുൻപ് നിത്യതയിൽ പ്രവേശിച്ചു.

post watermark60x60

കോവിഡ് ബാധിതയായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നെങ്കിലും രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ദുഃഖത്തിലായിരിക്കുന്ന ദൈവദാസന്റെ കുടുംബത്തെ ഓർത്ത് ദൈവജനം പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

You might also like