പാസ്റ്റർ കുഞ്ഞ് കോടിയാട്ടിന്റെ സംസ്കാരം നാളെ

കോട്ടയം: കോടിയാട്ട് പുരയ്ക്കൽ പരേതനായ കെ.സി മാത്യുവിന്റേയും സൂസൻ മാത്യുവിന്റെയും മകൻ
റവ. പാസ്റ്റർ കുഞ്ഞ് കോടിയാട്ട് (52)
(ജേക്കബ് മാത, Bethel worship center)
കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു.

post watermark60x60

ഭാര്യ: ഡെയ്സി ജേക്കബ്. മക്കൾ:
മേഘ, സ്നേഹ (ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ്, കൗമുദി ടി.വി ), സാൻട്ര
ഭൗതിക ശരീരം ഞായറാഴ്ച രാവിലെ ഒൻപത് മണി മുതൽ തുകലശേരിയിലുള
വസതിയിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക്
ശേഷം ഉച്ചയ്ക്ക് 12.30ന് കോട്ടയം തോട്ടയ്ക്കാട് കലേഷ് ഏ. ജി ചർച്ചിന്റെ
പുതുപ്പള്ളി കാഞ്ഞിരത്തുമുണ്ട് സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമായിരിക്കും.

-ADVERTISEMENT-

You might also like