കുഞ്ഞൂഞ്ഞമ്മ ശാമുവേൽ (84) നിത്യതയിൽ

റാന്നി : ആനത്തടം മേപ്പുറത്ത് വീട്ടിൽ പരേതനായ ഏബ്രഹാം ശാമുവേലിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ശാമുവേൽ (84) നിര്യാതയായി . പരേത റാന്നി ഐത്തല കുര്യയ്ക്കൽ കുടുംബാംഗമാണ്, സംസ്കാരം പിന്നീട്. മക്കൾ സൂസമ്മ, ഓമന, സാലമ്മ, ഡെയ്സി, സജി ,ബ്ലസ്സി, (എല്ലിവരും ദോഹ) , ബെറ്റി (യു. എസ്. എ.) മരുമക്കൾ തോമസ്സുകുട്ടി, ജോസ്, ബാബു കുട്ടി, ജെസ്സി, അജു, ജോജി, (എല്ലാവരും ദോഹ) ജോജി (യു. എസ്. എ.)

-ADVERTISEMENT-

You might also like