കൂടൽ കുഞ്ഞൂച്ചായന്റെ ഭാര്യ ചിന്നമ്മ വർഗീസ് (81) നിത്യതയിൽ

കൂടൽ : കുറ്റുമണ്ണിൽ ബെഥേൽ വീട്ടിൽ പരേതനായ ഇവാൻജലിസ്റ്റ് കെ. ഐ വർഗീസിന്റെ (കൂടൽ കുഞ്ഞൂച്ചായൻ) ഭാര്യ ചിന്നമ്മ വർഗീസ് (81) അന്തരിച്ചു.

സംസ്കാരം പിന്നീട്.

പരേത വെൺമണി കൊച്ചുവേലൻതറ കുടുംബംഗമാണ്.

മക്കൾ: രാജൻ വർഗീസ് യു. എസ്. എ , ജോൺസൺ യു. എസ്. എ , എലിയാമ്മ ഭോപ്പാൽ ലിലിക്കുട്ടി കടമ്പനാട്, മിനി ഓസ്‌ട്രേലിയ.

മരുമക്കൾ -ജെസ്സി രാജൻ, രാജൻ എബ്രഹാം, ലിജി ജോൺസൺ, സന്തോഷ്‌ ഡാനിയേൽ, പരേതനായ കെ. എം മാത്യു.

- Advertisement -

-Advertisement-

You might also like
Leave A Reply