ഡൈയ്‌സി ജെയ്സൻ നിത്യതയിൽ

ഉഡുപ്പി: എൻ ആർ പുരം സ്വദേശിയും ഉഡുപ്പി ഹെബ്രോൻ സഭാ വിശ്വാസിയും ആയിരുന്ന ഡൈയ്‌സി ജെയ്സൻ(47)ഇന്നലെ വൈകുന്നേരം നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശ്രുശ്രുഷ ഇന്ന് (24-12-2020) 12 മണിക്ക് ഉഡുപ്പി സഭയിൽ വച്ചു നടത്തപ്പെടും.
ഭർത്താവ്: ജെയ്സൻ, മക്കൾ: ജോയൽ, ജോൺസൺ, ജെർമിയ.

-ADVERTISEMENT-

You might also like