മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും നിത്യതയിൽ പ്രവേശിച്ചു

 

post watermark60x60

കറ്റാനം: കണ്ണനാംകുഴി വരിക്കോലിൽ തെക്കേതിൽ സുവി. വൈ. കുഞ്ഞുമോൻ ഇന്നലെ രാത്രി 10:30നു (20-12-2020) ഹൃദയാഘാതം മൂലം നിത്യതയിൽ പ്രവേശിച്ചു. ഈ മാസം 18നു രാവിലെ 7 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട സഹധർമ്മിണി അന്നമ്മ കുഞ്ഞുമോന്റെ സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ നടക്കാനിരിക്കെയാണ് ഏവരെയും കണ്ണീരിലാഴ്ത്തി പിതാവും നിത്യതയിലേക്ക് വാങ്ങിപോയത്. ഇരുവരുടെയും സംസ്കാരം പിന്നീട് നടക്കും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ദുഃഖാർഥരായ കുടുംബാംങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

You might also like