മൂന്ന് ദിവസത്തെ മിഷൻ സ്കൂൾ

ലണ്ടൻ: വെമ്ബ്ലി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ മിഷൻ സ്കൂൾ നടത്തപ്പെടുന്നു. ഡിസംബർ 21 മുതൽ 23 മൂന്ന് വരെ നടക്കുന്ന മീറ്റിംഗിൽ ഡോ. എബി പി. മാത്യു (ബീഹാർ) ക്ലാസ്സുകൾ നയിക്കുന്നു. ഈ ദിവസങ്ങളിൽ ബ്രിട്ടീഷ് സമയം വൈകിട്ട് 6 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ മീറ്റിംഗ് ആരംഭിക്കും. ഏവരെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. മീറ്റിംഗ് ഐ.ഡി: 86924849739 പാസ്സ്കോഡ്: 21122020

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.