പാസ്റ്റർ ജി.പി. തരകനും കുടുംബവും അപകടത്തിൽ നിന്നും രക്ഷപ്പെട്ടു

പത്തനാപുരം: പിടവൂർ ശാരോൺ സഭ ശുശ്രൂഷകൻ പാസ്റ്റർ ജി.പി. തരകനും കുടുംബവും യാത്ര ചെയ്ത വാഹനം അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. അടൂർ കിളിവയൽ ഉള്ള തന്റെ ഭവനത്തിൽ നിന്നും പത്തനാപുരം പിടവൂർ ശാരോൺ ചർച്ചിലേക്കു യാത്ര ചെയ്യവേ പത്തനാപുരത്തിനു സമീപം വാഹനം അപകടത്തിൽ പെടുകയായിരുന്നു.

-ADVERTISEMENT-

You might also like