ചെറിയനാട് വലിയപറമ്പിൽ എൻ.സി വർഗീസിന്റെ (78) സംസ്കാരം നാളെ

 

post watermark60x60

ചെങ്ങന്നൂർ: ചെറിയനാട് ചെറുവല്ലൂർ വലിയപറമ്പിൽ ബിജൂസ്‌ കോട്ടജിൽ എൻ.സി വർഗീസ് നിത്യതയിൽ. സംസ്കാരം ഡിസംബർ 18 നാളെ 9 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കൊല്ലകടവ് വരമ്പൂർ റ്റി.പി.എം സെമിത്തേരിയിൽ. ഭാര്യ: ചെറിയനാട് തുണ്ടിയിൽ തെക്കേതിൽ പൊന്നമ്മ. മക്കൾ: ബിജു, റെജി, ബ്ലെസൻ. മരുമക്കൾ: സുനി, ജിജി, ജിൻസി.

-ADVERTISEMENT-

You might also like