റ്റി.പി.എം കോട്ടയം സെന്റർ പാസ്റ്ററും ‘പെന്തെക്കൊസ്ത്’ മാസികയുടെ പത്രാധിപനുമായ പാസ്റ്റർ പി.വി ചാക്കോ (80) നിത്യതയിൽ

കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ പാസ്റ്ററും ‘പെന്തെക്കൊസ്ത്’ മാസികയുടെ പത്രാധിപനും സഭയുടെ സീനിയർ പാസ്റ്ററുമായ പാസ്റ്റർ പി.വി ചാക്കോ (80) നിത്യതയിൽ.
സംസ്കാരം ഡിസംബർ 16 നാളെ രാവിലെ 9 ന് റ്റി.പി.എം കഞ്ഞിക്കുഴി
സഭാഹാളിലെ ശുശ്രൂഷകൾക്ക്
ശേഷം 1 ന് സഭാ സെമിത്തേരിയിൽ.
ഇന്ത്യയിലെ വിവിധ സെന്ററുകളിലും വിദേശ
രാജ്യങ്ങളിലും അഞ്ചു പതിറ്റാണ്ടോളം ശുശ്രൂഷ ചെയ്തു.
മലപ്പുറം എടക്കര പുളിക്കൽ കുടുംബാംഗമാണ്.

-Advertisement-

You might also like
Comments
Loading...