ഷിക്കാഗോയിൽ വിമാനനിയന്ത്രണ വാഹനാപകടത്തിൽ വിശ്വാസി മരിച്ചു

മിഷിഗൺ: യുഎസിലെ
ഷിക്കാഗോയിലെ രാജ്യാന്തര
വിമാനത്താവളത്തിൽ വിമാനനിയന്ത്രണ
വാഹനത്തിന്റെ അടിയിൽപെട്ട് വിശ്വാസി മരിച്ചു. കൊല്ലം
പത്തനാപുരം പാറപ്പാട്ട് കുടുംബാംഗം
ജിജോ ജോർജ് (35) ആണ് മരിച്ചത്.
പൊലീസെത്തി ആശുപത്രിയിലെത്തിച്ചതിനുശേഷമാണ്
മരണം. അപകടമരണമാണെന്ന്
പൊലീസ് അറിയിച്ചു. ആനി ജോസാണു
ഭാര്യ. ഒരു കുട്ടിയുണ്ട്. ആനി എട്ടുമാസം ഗർഭിണിയാണ്. ജിജോയുടെ പിതാവ് കുഞ്ഞുമോനും അമ്മ മോനിയും
ഷിക്കാഗോയിലാണ് താമസം. റ്റി.പി.എം കൊട്ടാരക്കര സെന്ററിലെ പത്തനാപുരം പ്രാദേശിക സഭയിലെ വിശ്വസിയാണ് ജിജോ.

ജിജോയും കുടുംബവും ഫയൽ ചിത്രം 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.