ഐ.പി.സി. കർണാടക സ്റ്റേറ്റ് 34-ാമത് വാർഷിക കൺവൻഷൻ 2021 ഫെബ്രുവരി 7 മുതൽ 14 വരെ

ബാം​ഗ്ലൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കർണാടക സ്റ്റേറ്റ് 34-ാമത് വാർഷീക കൺവൻഷൻ ബാംഗ്ലൂർ ഹൊരമാവ് അഗരയിലുള്ള സഭാ ആസ്ഥാനത്ത് നടക്കുന്നതായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ 200 പേരേ ഉൾപ്പെടുത്തി ആയിരിക്കും മീറ്റിംഗ് നടക്കുക തൽസമയം ലൈവായും ഓൺലൈൻ മാധ്യമങ്ങളിലൂടെയും പങ്കെടുക്കാവുന്നതാണ്. പാസ്റ്റർ ജോസ് മാത്യു ജനറൽ കൺവീനറായും പാസ്റ്റർ ഏ വൈ ബാബു, ബ്രദർ റെജി ജോർജ് എന്നിവർ കൺവീനറുമായി പ്രവർത്തിക്കുന്നു. വൈകുന്നേരം 6 മുതൽ 9 വരെ ആയിരിക്കും മീറ്റിംഗുകൾ നടക്കുക.

-ADVERTISEMENT-

You might also like