റോയ് മാത്യു (62) നിര്യാതനായി

അടൂർ: നെടുങ്ങാട്ടത് വീട്ടിൽ പരേതനായ പുന്നൂസ് മാത്യുവിന്റെ മകൻ റോയ് മാത്യു (62) നിര്യാതനായി.

post watermark60x60

ഭാര്യ: ജെസ്സി റോയ് (കൊന്നയിൽ കുടുംബാംഗമാണ്)

മക്കൾ: റിജോ റോയ് (ഖത്തർ), രീതിൻ റോയ് (സ്ക്വയർ ആർക്, അടൂർ)

Download Our Android App | iOS App

മരുമക്കൾ: നിഷ, മെൽസ

കൊച്ചുമകൻ: ഏതൻ റിജോ

സംസ്കാര ശുശ്രുഷ അടൂർ കണ്ണൻകോട് സെന്റ് തോമസ് ഓർത്തഡോക്സ്‌ സഭാ സെമിത്തേരിയിൽ നടന്നു.

-ADVERTISEMENT-

You might also like