സയോൺ ഗോസ്പൽ അസംബ്ലി വാർഷിക കൺവെൻഷൻ ഡിസംബർ 10 മുതൽ

 

post watermark60x60

ടോറോന്റോ: സയോൺ ഗോസ്പൽ അസംബ്ലി ടോറോന്റോ യുടെ ആഭിമുഖ്യത്തിൽ ദൈവഹിതമായാൽ ഡിസംബർ മാസം 10 വ്യാഴം മുതൽ 12 ശനി വരെ ദിവസവും 7.30 മുതൽ വാർഷിക കൺവെൻഷൻ സൂമിലൂടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

പ്രസ്തുത മീറ്റിഗിൽ ഈ കാലഘട്ടത്തിൽ ദൈവത്താൽ അതിശക്തമായി ഉപയോഗിക്കുന്ന ദൈവദാസന്മാർ പാസ്റ്റർ ടി. എസ്. സാമുവേൽകുട്ടി, പി. ജെ. ജെയിംസ്, ഡോക്ടർ ടി. വത്സൻ എബ്രഹാം തുടങ്ങിയവർ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.

Download Our Android App | iOS App

സൂം ഐഡി : 5549642517
പാസ്‌വേഡ് : 295294

ഈ മീറ്റിംഗിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുവാൻ സെക്രട്ടറി ബിജു ജോർജ് (ഫോൺ നമ്പർ: 416-727-3515) പാസ്റ്റർ സാം തോമസ് (ഫോൺ നമ്പർ :647-234-1726) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. 

-ADVERTISEMENT-

You might also like