പാസ്റ്റർ സണ്ണി ഫിലിപ്പിന്റെ ഭാര്യാ മാതാവ് കർത്താവിൽ നിദ്ര പ്രാപിച്ചു

ന്യൂയോർക് : പാസ്റ്റർ സണ്ണി ഫിലിപ്പിന്റെ ഭാര്യാ മാതാവ് കർത്താവിൽ നിദ്ര പ്രാപിച്ചു.

post watermark60x60

ശോശാ ഈശോ (ചിന്നമ്മാമ്മ – 87) ചില മണിക്കൂർകൾക്ക് മുൻപ് ന്യൂയോർക്കിൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പരേതനായ പാസ്റ്റർ റ്റി ജി ഈശോയുടെ പത്നിയായിരുന്നു പരേത തായംപള്ളത്തിൽ കുടുംബാംഗമാണ്.

മറ്റു വിശദാംശങ്ങൾ പിന്നാലെ.

Download Our Android App | iOS App

പൊതുദർശനം ബുധനാഴ്ചയും സംസ്കാരശുശ്രുഷ വ്യാഴാഴ്ചയും നടത്തപെടുന്നു.

-ADVERTISEMENT-

You might also like