ബ്രദർ പീറ്റർ അലങ്കാരമണി നിത്യതയിൽ

 

Download Our Android App | iOS App

കാൾഗറി : ബ്രദർ പീറ്റർ അലങ്കാരമണി നിത്യതയിൽ ചേർക്കപ്പെട്ടു. 2020 നവംബർ 28 ന് ട്രൂ ലൈറ്റ് ഫെലോഷിപ്പിന്റെ ഒരു ഓൺലൈൻ സൂം മീറ്റിംഗിൽ തന്റെ പ്രിയപ്പെട്ട ആരാധന ഗാനങ്ങളിലൊന്ന് കേട്ടുകൊണ്ടിരുന്നപ്പോഴാണ് അദ്ദേഹം കർത്യസന്നിധിയിൽ ചേർക്കപ്പെട്ടത്.

post watermark60x60

1970 ൽ കാനഡയിലെ ആൽബർട്ടയിലെ ത്രീ ഹിൽസിലെത്തിയ ബ്രദർ പീറ്റർ അലങ്കാരമണിയും ഭാര്യ സിസ്റ്റർ മറിയമ്മ അലങ്കാരമണിയും ആൽബർട്ടയിലെ കാൽഗറിയിൽ 17 മലയാളി കുടുംബങ്ങൾ മാത്രമുള്ളപ്പോൾ 1972 ൽ മലയാളത്തിൽ ഒരു പ്രാർത്ഥനാ യോഗം ആരംഭിച്ചു. സജീവമായി കർതൃ ശുശ്രൂഷയിലായിരുന്ന അദ്ദേഹം കുറച്ചുകാലം ടി.എൽ.എഫിന്റെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. ട്രൂ ലൈറ്റ് ഫെലോഷിപ്പിന്റെ സജീവ അംഗമായിരുന്നു. 2020 ഡിസംബർ 4ാം തീയതി 7 മണിക്ക് (MST) നടത്തപ്പെടുന്ന മെമ്മോറിയൽ സർവ്വീസ് സൂമിലൂടെ കാണാവുന്നതാണ്
(Zoom ID: 860 0872 9100). ശവസംസ്കാരം 2020 ഡിസംബർ 5 ശനിയാഴ്ച @ 10:00 AM (MST) നടക്കും.

പട്രീഷ്യ, ഷെർലി, ഫിലിപ്പ് എന്നിവർ മക്കളാണ്.

Calgary: Br. Peter Alangaramoney went to be with the Lord on Nov 28th, 2020 in Calgary, Alberta while attending an online meeting of True Light Fellowship and listening to one of his favorite worship songs.

Br. Peter and his wife, Mrs. Mariamma Alangaramoney, moved to Three Hills, AB, Canada in 1970. After completing his studies at Prairie College in Three Hills, they moved to Calgary. God has blessed them with three children: Patricia, Shirley, and Philip.

In 1972, Peter Alangaramoney started an inter-denominational prayer meeting in Malayalam when there were only 17 Malayali families in Calgary. He was actively involved in the ministry, and he was privileged to be the leader of TLF for some period. He and his family have been active members of True Light Fellowship.

The memorial service will be held on Friday, Dec 4th @ 7:00 PM (MST) on Zoom (ID: 860 0872 9100). The Funeral service will be on Saturday, Dec 5th @ 10:00 AM (MST).

-ADVERTISEMENT-

You might also like
Comments
Loading...