ഇ.പി ജോൺസൻന് ഡോക്ടറേറ്റ് ലഭിച്ചു

ഷാർജ: യൂ.എ.ഈ യിലുള്ള ഭാരതീയരായ പ്രവാസികൾക്ക് വേണ്ടിയുള്ള ജനോപകാര പ്രവർത്തനങ്ങളെ കണക്കിലെടുത്തു ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് (IAS) ശ്രീ ഈ പി ജോണ്സണ് ആതുര പ്രവർത്തനത്തിനുള്ള ഹോണററി ഡോക്ടറേറ്റ് ഗിൽഗാൽ സെമിനാരി പ്രസിഡന്റ് റവ. ഡോ. കെ ഓ മാത്യു. വിശിഷ്ടാതിഥികൾ ആയ
ക്യാപ്റ്റൻ അഹ്‌മദ്‌ മലല്ല അബ്ദൾ മലല്ല അൽ ഹോസാനി
ക്യാപ്റ്റൻ ഫൈസൽ അഹമദ് അബ്ദുള്ള ആൽ സാരൂണി
മുഹമ്മദ്‌ ശുവൈറ്റർ അൽ അലി
മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ മുൻ ഡയറക്ടർ (ട്രെയിനിങ് വിഭാഗം)സാന്നിധ്യത്തിൽ നൽകി ആദരിച്ചു.

Download Our Android App | iOS App

തദവസരത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് ബഹുമാനപെട്ട കേരള നിയമസഭ സ്പീക്കർ ശ്രീ. പി ശ്രീരാമകൃഷ്ണൻ , മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി എന്നിവർ സംസാരിച്ചു.
തികച്ചും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടന്നത്. ക്രൈസ്തവ എഴുത്തുപുരക്ക് വേണ്ടി ഡെൻസൺ ജോസഫ് നേടിയവിള ഡോ. ഇ പി ജോൺസൻന് ആശംസകൾ അറിയിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...