റ്റി.പി.എം ഷില്ലോംഗ് സെന്റർ പാസ്റ്റർ പോൾ ചന്ദ്രൻ (65) നിത്യതയിൽ

ഷില്ലോംഗ്/മേഘാലയ: ദി പെന്തെക്കൊസ്ത് മിഷൻ ഷില്ലോംഗ് സെന്റർ പാസ്റ്റർ പോൾ ചന്ദ്രൻ (65) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഡിസംബർ 5 നാളെ ഉച്ചയ്ക്ക് 1 ന് സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
അഡയാർ, വഡോദര, മിഡിൽ ഈസ്റ്റ്, തിരുച്ചിറപ്പള്ളി, ഷില്ലോംഗ്
സെന്ററുകളിൽ നാല് പതിറ്റാണ്ടോളം ശുശ്രൂഷ ചെയ്തു. നാഗർഗോവിൽ
സ്വദേശിയാണ്.
സഹോദരിമാർ: സിസ്റ്റർ പേളി (റ്റി.പി.എം, രാമേശ്വരം), സിസ്റ്റർ ജൂലിയറ്റ് (റ്റി.പി.എം ഗുഡലൂർ).

-ADVERTISEMENT-

You might also like