ഏ. ജി അടിമാലി മുൻ പ്രെസ്ബിറ്ററും അടിമാലി ഏ. ജി ശുശ്രൂഷകനുമായ പാസ്റ്റർ റ്റി. ഓ പത്രോസ് നിത്യതയിൽ

അടിമാലി : അസംബ്ലീസ് ഓഫ് ഗോഡ് അടിമാലി ടൗൺ ഗിൽഗാൽ ചർച്ച് സഭാ ശുശ്രൂഷകനും AGMDC PRAYER PARTNERS ട്രെഷറാറുമായ പാസ്റ്റർ. ടി. ഓ. പത്രോസ് 3- 12 – 2020 വ്യാഴാഴ്ച രാവിലെ 4 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. കൂടുതൽ വിവരങ്ങൾ പിന്നീട്.

-ADVERTISEMENT-

You might also like