ബെന്യാമിൻ വൈദ്യൻ (94) നിത്യതയിൽ

കടമ്പനാട് : ഇടയ്കാട് പുതുവിള പുത്തൻ വീട്ടീൽ (തേവലക്കര പടിഞ്ഞാറ്റേക്കര ചക്കാലവിളയിൽ) ബെന്യാമിൻ വൈദ്യൻ (94) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്ച 10 ന് ശാലേം മർത്തോമ്മാ പള്ളിയിൽ . ഭാര്യ പറങ്കിമാം വിളയിൽ പരേതയായ പെണ്ണമ്മ.മക്കൾ, രിജു, മാമ്മച്ചൻ, റോസമ്മ, തോമസുകുട്ടി, സണ്ണി, വൽസമ്മ, അലക്സ്.മരുമക്കൾ ഏലമ്മ,ജോൺ വർഗീസ്,സാലി , ജെസ്സി,രാജന്,പരേതയായ ഓമന.

-ADVERTISEMENT-

You might also like
Comments
Loading...