ഐ.പി.സി നോർത്തേൺ റീജിയൺ നോർത്ത് സെൻട്രൽ സോൺ പ്രസിഡന്റ്‌ പാസ്റ്റർ വർഗീസ്‌ സ്കറിയായുടെ പിതാവ് നിത്യതയിൽ

നിലമ്പൂർ : പാലാങ്കര പുത്തൻ വീട്ടിൽ പീ ഈ സ്കറിയ (ബെന്നി 74 ) നിര്യാതനായി ,ഐ പീ സി നോർത്തേൺ റീജിയൺ നോർത്ത് സെന്റർ സോൺ പ്രസിഡന്റ് പാസ്റ്റർ വർഗീസ് സ്കറിയയുടെ പിതാവാണ് പരേതൻ. സംസ്കാര ശുശ്രൂഷ കൾ വെള്ളി 4 / 12/2020 ന് , ഭാര്യ അമ്മിണി , മക്കൾ ജെസ്സി, സജി,( പാസ്റ്റർ വർഗീസ് സ്കറിയ ഹെബ്രോൻ, ഐ.പി.സി ഭോപ്പാൽ)
റെജി, ജിജി.

-ADVERTISEMENT-

You might also like